അനുബന്ധ വാര്‍ത്തകള്‍
- കോവിഡ് വാക്‌സിനെതിരെ പ്രചാരണം നടത്തിയയാള്‍ കോവിഡ് ബാധിച്ച് മരിച്ചു
- കോട്ടയത്ത് ലോറിക്കടിയില്‍പ്പെട്ട് സ്കൂട്ടര്‍ യാത്രികയായ നേഴ്സ് മരിച്ചു
- പെരിയ ഇരട്ടക്കൊലക്കേസില്‍ അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ കൂടി സിബിഐ അറസ്റ്റില്‍
- ഒക്ടോബര്‍ വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്തെ എച്ച്ഐവി അണുബാധിതര്‍ 25,775 പേര്
- 2025ഓടെ പുതിയ എച്ച്ഐവി അണുബാധ ഇല്ലാതാക്കുകയാണ് കേരളത്തിന്റെ ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്
ഞാന്‍ മരിച്ചിട്ടില്ലെന്ന ക്യാപ്ഷനുമായി വീഡിയോ ഇട്ട യൂട്യൂബര്‍ വീഡിയോ പോസ്റ്റ് ചെയ്ത് അഞ്ചാം ദിവസം മരിച്ചു
ഞാന്‍ മരിച്ചിട്ടില്ലെന്ന കാപ്ഷനുമായി വീഡിയോ ഇട്ട യൂട്യൂബര്‍ വീഡിയോ പോസ്റ്റ് ചെയ്ത് അഞ്ചാം ദിവസം മരിച്ചു. ഇന്നെനിക്ക് 57 വയസ്സായി, ഞാന്‍ മരിച്ചിട്ടില്ലെന്നായിരുന്നു വീഡിയോയുടെ കാപ്ഷന്‍. നോര്‍വേക്കാരനായ യൂട്യൂബര്‍ എക്ക്‌ഹോഫ് ആണു മരിച്ചത്. ട്രാവല്‍ വീഡിയോകളാണ് ഇയാള്‍ ചെയ്യാറുള്ളത്. തന്റെ 57ാം വയസ്സ് തികഞ്ഞ ദിവസമായിരുന്നു ഇത്തരത്തില്‍ ഒരു കാപ്ഷനുമായി വാഡിയോ പോസ്റ്റ് ചെയ്തിരുന്നത്. വീഡിയോ അപ്‌ലോഡ് ചെയ്ത് അഞ്ചാം ദിവസം വീഡിയോ എടുക്കുന്നതിനിടെ വെള്ളത്തില്‍ വീണായിരുന്നു ഇയാളുടെ മരണം.