പെരിയ ഇരട്ടക്കൊലക്കേസില്‍ അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ കൂടി സിബിഐ അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 1 ഡിസം‌ബര്‍ 2021 (16:59 IST)
പെരിയ ഇരട്ടക്കൊലക്കേസില്‍ അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. സിബി ഐ ആണ് അറസ്റ്റുചെയ്തത്. ഡിവൈഎസ്പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലാണ് അറസ്റ്റുചെയ്തത്. കാസര്‍കോട് ഏച്ചിലടക്കം ബ്രാഞ്ച് സെക്രട്ടറി രാജു, സുരേന്ദ്രന്‍, ശാസ്താ മധു, റെജി, ഹരിപ്രസാദ് എന്നിവരാണ് അറസ്റ്റിലായത്. നേരത്തേ കേസുമായി ബന്ധപ്പെട്ട് 14 പേരെ സിബി ഐ അറസ്റ്റുചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 19 പേരാണ് അറസ്റ്റിലായിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :