1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Modi said about onam

ഓണം അന്താരാഷ്ട്ര ഉത്സവമാണെന്ന് പ്രധാനമന്ത്രി

Onam
ഓണം അന്താരാഷ്ട്ര ഉത്സവമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. മന്‍കിബാത്തില്‍ രാജ്യത്തോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഈ പ്രതിസന്ധികാലത്തും തങ്ങളുടെ കര്‍മം നിര്‍വഹിക്കുന്ന കര്‍ഷകരെ അഭിനന്ദിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. കൊവിഡ് കാലത്ത് കാര്‍ഷിക ഉല്‍പാദനം കുറഞ്ഞതായും മോദി പറഞ്ഞു. 
 
വിദേശരാജ്യങ്ങളില്‍ വരെ ഓണത്തിന്റെ സാനിധ്യം ഉണ്ട്. പ്രതിസന്ധികാലമായതിനാല്‍ ജനങ്ങള്‍ക്കിടയില്‍ അച്ചടക്കബോധവും സംയമനവും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
അതിർത്തി സംഘർഷം: ദക്ഷിണ ചൈന കടലിൽ യുദ്ധക്കപ്പൽ വിന്യസിച്ച് ഇന്ത്യ