മന്ത്രി റോഷി അഗസ്റ്റിന്റെ പിതാവ് അന്തരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ഞായര്‍, 7 നവം‌ബര്‍ 2021 (11:12 IST)
മന്ത്രി റോഷി അഗസ്റ്റിന്റെ പിതാവ് ചക്കാമ്പുഴ ചെറുനിലത്ത്ചാലില്‍ സി ടി അഗസ്റ്റിന്‍ (കൊച്ചേട്ടന്‍, 78) അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10 ന് ചക്കാംപുഴ ലോരേത്ത് മാതാ പള്ളി സെമിത്തേരിയില്‍ നടക്കും. ഭാര്യ ലീലാമ്മ നിലമ്പൂര്‍ ഞാവള്ളില്‍ വിലങ്ങുപാറ കുടുംബാംഗമാണ്. ഇദ്ദേഹത്തിന്റെ മറ്റുമക്കള്‍ റീന ജോണി, റിജോഷ് അഗസ്റ്റിന്‍ എന്നിവരാണ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :