1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Milma milk price increases

മില്‍മ പാല്‍ വില വര്‍ധിപ്പിച്ചു

മില്‍മ പാല്‍
മില്‍മ പാല്‍ വില ലിറ്ററിന് മൂന്ന് രൂപ കൂട്ടി. പുതുക്കിയ വില തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.
 
ഇതോടെ അരലിറ്റര്‍ ടോണ്‍‌ഡ് പാലിന് 19 രൂപയാകും. റിച്ച് ടോണ്‍‌ഡ് പാലിന് 21 രൂപ 50 പൈസയും ഡബിള്‍ ടോണ്‍‌ഡ് പാലിന് 18 രൂപയുമാകും വില. ക്ഷീരകര്‍ഷകര്‍ക്ക് ലിറ്ററിന് രണ്ട് രൂപ 40 പൈസ അധികമായി നല്‍കും.