1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. menaka gandhi talks hypocrite ramesh chennithala

മേനക ഗാന്ധി ഒരു കപടവേഷധാരിയാണ്: രമേശ് ചെന്നിത്തല

മേനക ഗാന്ധി ഹിപ്പോക്രാറ്റെന്ന് ചെന്നിത്തല

thiruvananthapuram
കേന്ദ്രമന്ത്രി മേനക ഗാന്ധിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ മുഖ്യമന്ത്രിയെ പോലും അവഗണിക്കുന്ന തരത്തിലാണ് മേനക ഗാന്ധി സംസാരിക്കുന്നത്. അവര്‍ ഒരു തികഞ്ഞ ഹിപ്പോക്രാറ്റാണ്. ഇത്തരത്തില്‍ സംസാരിക്കാന്‍ മേനക ഗാന്ധിക്ക് ആരാണ് അധികാരം നല്‍കിയതെന്നും ചെന്നിത്തല നിയമസഭയില്‍ ചോദിച്ചു. 
 
തെരുവുനായകളുടെ ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്ന സ്ഥിതി അതീവ ഗുരുതരമാണ്. സംസ്ഥാനത്ത് രൂക്ഷമാകുന്ന തെരുവു നായ ശല്യം പരിഹരിക്കുന്നതിനായി അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. 
 
അടുത്ത ലേഖനം
ചാരവൃത്തി: സുപ്രധാന പ്രതിരോധ വിവരങ്ങള്‍ സഹിതം പാക് നയതന്ത്ര ഉദ്യോഗസ്ഥന്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍