1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Marriage Case Arattupuzha

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം: നിരവധി പേര്‍ക്കെതിരെ കേസ്

Marriage
ആലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിയതുമായി ബന്ധപ്പെട്ടു പോലീസ് നിരവധി പേര്‍ക്കെതിരെ കേസ് എടുത്ത്. ആറാട്ടുപുഴയിലെ ഒരു ക്ഷേത്രത്തിലാണ് പെണ്‍കുട്ടിയുടെ വിവാഹം നടന്നത്.
 
വിവരം അറിഞ്ഞു പോലീസ് വിവാഹ സ്ഥലത്തെത്തി. വരന്‍, വിവാഹത്തിന് കാര്‍മ്മികത്വം വഹിച്ച ക്ഷേത്ര ശാന്തി, വരന്റെ സുഹൃത്തുക്കള്‍, ബന്ധുക്കള്‍ എന്നിവര്‍ ഉള്‍പ്പെടെ ഇരുപതോളം പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. 
അടുത്ത ലേഖനം
ഞങ്ങൾ ആരോടാണ് സംസാരിക്കേണ്ടതെന്ന് കെജി‌രിവാൾ, മുഖ്യമന്ത്രിമാരുമായുള്ള ചർച്ച തത്സമയം ടിവിയിൽ, മോദിക്ക് അതൃ‌പ്‌തി