1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Moolamattom housewife murdercase

പാചക വാതക സിലിണ്ടറില്‍ തീപിടിച്ച് വീട്ടമ്മ മരിച്ചതില്‍ ദുരൂഹത: ബന്ധുവിന് പങ്കുണ്ടെന്ന് ആരോപണം

Moolamattom
ഇടുക്കി മൂലമറ്റം മുട്ടത്ത് പാചക വാതക സിലിണ്ടറില്‍ തീപിടിച്ച് വീട്ടമ്മ മരിച്ച സംഭവത്തില്‍ ദുരീഹതയേറുന്നു. കഴിഞ്ഞ മാസം 31നായിരുന്നു 75കാരിയായ സരോജിനിയെ പുലര്‍ച്ചെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അടുപ്പില്‍ നിന്ന് തീപടര്‍ന്നാണ് സരോജിനി മരിച്ചതെന്നായിരുന്നു അന്ന് വീട്ടിലുണ്ടായിരുന്ന ഇവരുടെ സഹോദരിയുടെ മകന്‍ സുനില്‍ പറഞ്ഞത്.
 
സരോജിനിയുടേത് കൊലപാതകമാണെന്നും സുനിലിന് ഇതില്‍ പങ്കുണ്ടെന്നുമാണ് ആക്ഷന്‍ കൗണ്‍സില്‍ ആരോപിക്കുന്നത്. അതേസമയം സഹാചര്യത്തെ തെളിവുകളുടെ വെളിച്ചതില്‍ ഇത് കൊലപാതകമെന്നാണ് പൊലീസും കരുതുന്നത്.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
കോവിഡ് പോസിറ്റീവാണെന്ന് അറിഞ്ഞതിനു പിന്നാലെ ഫോണ്‍ സ്വിച്ച് ഓഫ്; ഒടുവില്‍ തൂങ്ങിമരിച്ചു