1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. man died in accident tested positive

ബൈക്കപകടത്തെ തുടർന്ന് ചികിത്സയിലിരിയ്ക്കെ മരിച്ച 19 കാരന് കൊവിഡ്

വാർത്തകൾ
കണ്ണൂർ: ബൈക്ക് അപകടത്തെ തുടർന്ന് ചികിത്സയിലിരിയ്ക്കെ മരിച്ച യുവാവിന് മരണ ശേഷം നടത്തിയ പരിശോധനയിൽ കൊവിഡ് 19 സ്ഥിരീകരിച്ചു. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിയ്ക്കെ മരണപ്പെട്ട അമൽ ജോ എന്ന 19 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. പരിയാരം മെഡിക്കൽ കോളേജിൽ ഐയുവിൽ ചികിത്സയിലിരിയ്ക്കെയാവാം 19 കാരന് കൊവിഡ് ബാധ ഉണ്ടായത് എന്നാണ് സംശയിയ്ക്കുന്നത്. ആശുപത്രികളിൽ രോഗ വ്യാപനം വർധിയ്ക്കുന്നു എന്നത് വലിയ ആശങ്കയാണ് സൃഷ്ടിയ്ക്കുന്നത്. 
v
അടുത്ത ലേഖനം
24 മണിക്കൂറിനിടെ 48,916 പേർക്ക് രോഗബാധ, 757 മരണം രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 13 ലക്ഷം കടന്നു