അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്തെ കൊവിഡ് വാക്സിനേഷന് 187 കോടി കടന്നു
- രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 2,380 പേര്‍ക്ക്; മരണം 56
- മലപ്പുറത്ത് വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച 22കാരന്റെ വീട്ടില്‍ കുത്തിയിരിപ്പ് സമരം നടത്തി യുവതി
- 50 ദിവസത്തെ ചിത്രീകരണം പൂര്‍ത്തിയാക്കി മഞ്ജു വാര്യര്‍,ഇനി 'ആയിഷ' റിലീസിനായുള്ള കാത്തിരിപ്പ്
- കോഴിക്കോട് കാല്‍വഴുതി കുളത്തില്‍ വീണ് 46കാരന് മരിച്ചു
മൂന്നാറില്‍ യുവതിയുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച യുവാവ് പിടിയില്‍
മൂന്നാറില്‍ യുവതിയുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച യുവാവ് പിടിയില്‍. നല്ലതണ്ണി സ്വദേശി സന്തോഷാണ് അറസ്റ്റിലായത്. മൂന്നാര്‍ പൊലീസാണ് ഇയാളെ അറസ്റ്റുചെയ്തത്. മൂന്നാര്‍ സ്വദേശിനിയായ ഇരുപതുകാരിയുമായി ഇയാള്‍ അടുപ്പത്തിലായിരുന്നു. ബന്ധത്തില്‍ പ്രശ്നങ്ങള്‍ വന്നപ്പോള്‍ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നു. വീഡിയോ കോള്‍ വിളിക്കുമ്പോള്‍ സ്ക്രീന്‍ ഷോട്ടെടുത്ത് സൂക്ഷിക്കുകയായിരുന്നു ഇയാള്‍. ദേവികുളം കോടതിയില്‍ പ്രതിയെ ഹാജരാക്കി.