അനുബന്ധ വാര്‍ത്തകള്‍
- മലപ്പുറത്ത് വൈറല്‍ ഹെപ്പെറ്റൈറ്റിസ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു
- കെ മുരളീധരനടക്കം പലരും ബിജെപിയിലേക്ക് വരുമെന്ന് പത്മജ വേണുഗോപാല്‍
- സംസ്ഥാനത്ത് ഇന്നും ചൂട് കനക്കും; എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- പീഡന ശ്രമത്തിനു സൈനികനെ പോലീസ് അറസ്റ്റ് ചെയ്തു
- ട്രിപ്പിളടിച്ചാൽ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും, ഇൻഷുറൻസിനും പണി കിട്ടും: മുന്നറിയിപ്പുമായി എംവിഡി
മലപ്പുറത്ത് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി എട്ടുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചു
മലപ്പുറത്ത് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി എട്ടുമാസം പ്രായമുള്ള പെണ്‍കുഞ്ഞിന് മരിച്ചു. കുറ്റിപ്പുറം തിരുന്നാവായ കളത്തില്‍ വെട്ടത്ത് വളപ്പില്‍ റാഫി-റമീഷ ദമ്പതികളുടെ മകള്‍ റിഷ ഫാത്തിമയാണ് മരിച്ചത്. കഴിഞ്ഞദിവസം ഉച്ചയോടെയാണ് കുട്ടിയുടെ തൊണ്ടയില്‍ ഭക്ഷണം കുടുങ്ങുകയും ഉടന്‍ തന്നെ കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു.
കുട്ടിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആദ്യം വളാഞ്ചേരിയിലേയും പിന്നീട് കോട്ടയ്ക്കലിലെയും ആശുപത്രിയില്‍ എത്തിച്ചു ചികിത്സ നല്കി. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെയോടെ മരിച്ചു.