അനുബന്ധ വാര്‍ത്തകള്‍
- കണ്ണൂരില്‍ ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് ലഭിച്ച കര്ഷകന് ആത്മഹത്യ ചെയ്ത നിലയില്‍
- വയനാട്ടില്‍ വന്‍ കഞ്ചാവ് വേട്ട; മൂന്നുപേര്‍ അറസ്റ്റില്‍
- തൃശൂരില്‍ ദേശീയപാതയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; 12കാരന് മരിച്ചു
- തൃശൂരില്‍ ദേശീയപാതയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; 12കാരന് മരിച്ചു
- കണ്ണൂരില്‍ നോട്ട് എഴുതി പൂര്‍ത്തിയാക്കാത്തതിന് അധ്യാപകന് എട്ടാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ചു
മലപ്പുറത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ഓട്ടോകള്‍ ഇടിച്ച് അപകടം; പത്തുപേര്‍ക്ക് പരിക്ക്
മലപ്പുറത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ഓട്ടോകള്‍ ഇടിച്ചുണ്ടായ അപകടത്തില്‍ പത്തുപേര്‍ക്ക് പരിക്ക്. ചങ്ങരംകുളത്താണ് അപകടം നടന്നത്. കോലിക്കര സ്വദേശികളായ അഷ്‌റഫ്, അബ്ദുള്‍ റഹ്മാന്‍, ഹന്ന ഫാത്തിമ, റഹീന, തിത്തീഹ, ആസാം സ്വദേശികളായ സാജിദ് അഹമ്മദ്, ഫുല്‍ബാനു, ഹസീന ബീഗം, ഹൈറുള്‍ ഇസ്ലാം , സാബികുല്‍ നെഹം, അനീസ എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്.
ചങ്ങരകുളം മാര്‍സ് തീയേറ്ററിന് മുന്‍വശത്തായി നിര്‍ത്തിയിട്ടിരുന്ന ലോറിയ്ക്ക് പിറകില്‍ ഓട്ടോ ഇടിച്ചു. പിന്നാലെ ഇതിന് പിന്നില്‍ മറ്റൊരു ഓട്ടോ കൂടി ഇടിച്ച് മറിയുകയായിരുന്നു.