അനുബന്ധ വാര്‍ത്തകള്‍
- കണ്ണൂരില്‍ നോട്ട് എഴുതി പൂര്‍ത്തിയാക്കാത്തതിന് അധ്യാപകന് എട്ടാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ചു
- തൃശൂരില്‍ സ്കൂളില്‍ കയറി വെടിയുതിര്‍ത്ത് പൂര്‍വ വിദ്യാര്‍ത്ഥിയായ യുവാവ്
- തൃശൂര്‍ വിവേകോദയം സ്കൂളില്‍ പൂര്‍വ വിദ്യാര്‍ഥി തോക്കുമായി എത്തി; വെടിവെപ്പില്‍ ഭീകരാന്തരീക്ഷം !
- മുക്കത്തും പരിസര പ്രദേശങ്ങളിലുമുള്ള വീടുകളില്‍ വ്യാപക മോഷണം
- പയ്യന്നൂരില്‍ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
തൃശൂരില്‍ ദേശീയപാതയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; 12കാരന്‍ മരിച്ചു
ദേശീയപാതയില്‍ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 12-വയസുകാരന് ദാരുണാന്ത്യം. പിതാവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെയാണ് അപകടം. കുറ്റിക്കാട് കരിപ്പായി വീട്ടില്‍ എഡ്വിന്‍ ആന്റുവാണ് മരിച്ചത്. കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
അപകടത്തില്‍ എഡ്വിന്‍ ബൈക്കില്‍ നിന്നും തെറിച്ചു വീണിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.