ഇന്നത്തെ സ്വര്‍ണവില അറിയാം

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 28 നവം‌ബര്‍ 2023 (11:37 IST)
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് വിപണിയില്‍ 45,880 രൂപയാണ് വില. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് വിപണിയില്‍ 5,735 രൂപയാണ് വില. 18 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് വിപണിയില്‍ 4,755 രൂപയാണ് വില.

ഇന്നലെ സ്വര്‍ണവിലയില്‍ നേരിയ വര്‍ധന രേഖപ്പെടുത്തിയിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് വില 25 രൂപ വര്‍ധിച്ച് 5735 രൂപയിലെത്തിയത്. ഒരു പവന്‍ സ്വര്‍ണത്തിന് വില 45,880 രൂപയിലെത്തിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :