1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kannur local news

കണ്ണൂരില്‍ നോട്ട് എഴുതി പൂര്‍ത്തിയാക്കാത്തതിന് അധ്യാപകന്‍ എട്ടാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ചു

Kannur
കണ്ണൂരില്‍ നോട്ട് എഴുതി പൂര്‍ത്തിയാക്കാത്തതിന് അധ്യാപകന്‍ എട്ടാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ചു. പാച്ചേനി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ കൈയാണ് ഒടിഞ്ഞത്. കഴിഞ്ഞദിവസം രാവിലെയാണ് സംഭവം നടന്നത്. കുട്ടിയുടെ വലതു കൈയില്‍ പൊട്ടലുണ്ട്.
 
നിലവില്‍ പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് കുട്ടി. രക്ഷിതാക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
അടുത്ത ലേഖനം
ഗാസയില്‍ നാലുദിവസത്തെ വെടിനിര്‍ത്തലിന് കരാര്‍; ഹമാസ് 50 ബന്ദികളെ മോചിപ്പിക്കും