1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Wayanad Local News

വയനാട്ടില്‍ വന്‍ കഞ്ചാവ് വേട്ട; മൂന്നുപേര്‍ അറസ്റ്റില്‍

Wayanad
വയനാട്ടില്‍ വന്‍ കഞ്ചാവ് വേട്ട. മൂന്നുപേര്‍ അറസ്റ്റില്‍. അമ്പലവയല്‍ അയിരംകൊല്ലി തോങ്കട്ടേക്കുന്നത്ത് വീട്ടില്‍ ടിഎസ് സഞ്ജിത്ത് അഫ്താബ്, അമ്പലവയല്‍ കുമ്പളേരി കാത്തിരുകോട്ടില്‍ പിവി പ്രവീണ്‍, അമ്പലവയല്‍ കുറ്റിക്കൈത തടിയപ്ലില്‍ വീട്ടില്‍ ആല്‍ബിന്‍ ക്ലീറ്റസ് എന്നിവരാണ് അറസ്റ്റിലായത്.
 
എക്സൈസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. 630 ഗ്രാം കഞ്ചാവ് യുവാക്കളില്‍ നിന്നും കണ്ടെത്തി. സംഘം യാത്ര ചെയ്ത സ്‌കൂട്ടറും എക്‌സൈസ് കസ്റ്റഡിയിലെടുത്തു.
അടുത്ത ലേഖനം
ശബരിമലയില്‍ തിരക്കേറുന്നു; കഴിഞ്ഞ ദിവസം മാത്രം എത്തിയത് 70000ലധികം ഭക്തര്‍