മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്ത നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 20 സെപ്‌റ്റംബര്‍ 2022 (08:31 IST)
മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്ത നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പൂക്കോട്ടൂര്‍ പള്ളിപ്പടി സ്വദേശി 52 കാരനായ മജീദ്, 54കാരനായ കൃഷ്ണന്‍, 42 കാരനായ കെ പി അഷറഫ്, 35കാരനായ മാധവന്‍ എന്നിവരാണ് അറസ്റ്റില്‍ ആയത്.

കഴിഞ്ഞ സെപ്റ്റംബര്‍ 10നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. മലപ്പുറം ഡിവൈഎസ്പി അബ്ദുല്‍ ബഷീറിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :