മലപ്പുറത്ത് കഞ്ചാവുമായി യുവാവ് പിടിയില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 23 ജൂലൈ 2022 (17:07 IST)
മലപ്പുറത്ത് കഞ്ചാവുമായി യുവാവ് പിടിയില്‍. പെരുവഴിയമ്പലത്ത് മുഹമ്മദ് ആഷിഖാണ് അറസ്റ്റിലായത്. 50 ഗ്രാം കഞ്ചാവാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വിതരണത്തിനായെത്തിച്ച കഞ്ചാവാണ് പിടിച്ചെടുത്തത്.

പ്രതിയില്‍ നിന്നും കഞ്ചാവ് വിതരണ കണ്ണിയിലെ ചിലരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :