1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Monkeypox in Malappuram

Monkeypox: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ്

Monkeypox in Malappuram
Monkeypox: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചു. യുഎഇയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. സംസ്ഥാനത്തെ മങ്കിപോക്‌സ് രോഗബാധിതരുടെ എണ്ണം മൂന്നായി. കണ്ണൂരും കൊല്ലത്തുമാണ് മുന്‍പ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. 
 
അടുത്ത ലേഖനം
കൈക്കൂലി : സപ്ലൈകോ മാനേജർ അറസ്റ്റിൽ