തിരുവനന്തപുരത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി കടന്നുപിടിച്ച യുവാവ് പിടിയില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 22 ജൂലൈ 2022 (18:20 IST)
തിരുവനന്തപുരത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി കടന്നുപിടിച്ച യുവാവ് പിടിയില്‍. വാമനപുരം സ്വദേശി റിജേഷാണ് (23) പിടിയിലായത്. വെഞ്ഞാറമൂട് പൊലീസാണ് ഇയാളെ പിടികൂടിയത്. എഞ്ചിനിയറിങ് കോളേജില്‍ സായാഹ്ന ബാച്ച് കഴിഞ്ഞുവരുമ്പോഴായിരുന്നു കടന്നുപിടിച്ചത്. അക്രമി ബൈക്കില്‍ എത്തുകയായിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലായത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :