1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Malappuram local News

എട്ടുവര്‍ഷം മുന്‍പ് ഭാര്യയുടെ സ്വര്‍ണവുമായി മുങ്ങി; മറ്റൊരു സ്ത്രീക്കൊപ്പം ഒളിവില്‍ കഴിയുകയായിരുന്ന 43കാരന്‍ പിടിയില്‍

Malappuram
എട്ടുവര്‍ഷം മുന്‍പ് ഭാര്യയുടെ സ്വര്‍ണവുമായി മുങ്ങി; മറ്റൊരു സ്ത്രീക്കൊപ്പം ഒളിവില്‍ കഴിയുകയായിരുന്ന 43കാരന്‍ പിടിയില്‍. മലപ്പുറം തിരൂര്‍ തൃപ്രങ്ങോട് സ്വദേശി അബ്ദുള്‍ സലീം ആണ് പിടിയിലായത്. പൊന്നാനി തെയ്യങ്ങാട് ഒളിവില്‍ താമസിക്കുകയായിരുന്നു. സ്വര്‍ണവുമായി മുങ്ങിയ ശേഷം പൊന്നാനിയില്‍ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച് ഇയാള്‍ താമസിക്കുകയായിരുന്നു. 
അടുത്ത ലേഖനം
കോഴിക്കോട് കോളറ സ്ഥിരീകരിച്ചു