അനുബന്ധ വാര്‍ത്തകള്‍
- ആവശ്യങ്ങള്‍ അംഗീകരിച്ചു: കര്‍ഷക സമരം അവസാനിപ്പിക്കാന്‍ തീരുമാനമായി
- ജിബൂട്ടിയിലെ ജയനായി ബിജു സോപാനം, റിലീസിന് ഇനി ദിവസങ്ങള്‍ മാത്രം!
- ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് അതീവ ഗുരുതരാവസ്ഥയില്‍; എയര്‍ഫോഴ്സ് കമാന്‍ഡ് ആശുപത്രിയിലേക്ക് മാറ്റും
- കൂനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ സംയുക്തസേന അന്വേഷണം പ്രഖ്യാപിച്ചു
- രാജ്യത്ത് കൊവിഡ് വാക്സിന് സ്വീകരിച്ചവരുടെ എണ്ണം 130 കോടി കവിഞ്ഞു
കോഴിക്കോട് കോളറ സ്ഥിരീകരിച്ചു
കോളിക്കോട് ജില്ലയില്‍ യുവാവിന് കോളറ സ്ഥിരീകരിച്ചു. 37 വയസ്സായ യുവാവിനാണ് കോളറ സ്ഥിരീകരിച്ചത്. നിലവില്‍ ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്. കോളറ സ്ഥിരീകരിച്ച പ്രദേശത്ത് യവാവിന്റെ സമാനമായതും കോളറയ്ക്കു സമാനമായതുമായ രോഗലക്ഷണമുള്ളവരില്‍ പരിശോധന നടത്തുമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.