അനുബന്ധ വാര്‍ത്തകള്‍
- ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: പ്രതിയുടെ രേഖാചിത്രം പൊലീസ് തയ്യാറാക്കുന്നു
- കോഴിക്കോട് മദ്യപിച്ച് ഓട്ടോ ഡ്രൈവറെ ആക്രമിച്ച ആരോഗ്യപ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു
- കനത്ത മഴയ്ക്ക്; തിരുവല്ല താലൂക്കിലെ നാലുപഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
- സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- മുല്ലപ്പെരിയാര്‍ ഡാം തുറക്കുന്നു
മലപ്പുറത്ത് മോഷണം: 50 പവനും 1.4ലക്ഷം രൂപയും നഷ്ടപ്പെട്ടു
മലപ്പുറത്ത് പൂട്ടിയിട്ട വീട്ടില്‍ മോഷണം. 50 പവനും 1.4ലക്ഷം രൂപയും നഷ്ടപ്പെട്ടു. ഊരകം മമ്പീതി സൈനുദീന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇന്നലെ രാത്രി എട്ടുമണിക്കു ശേഷമാണ് മോഷണം നടന്നത്. വീട്ടുകാര്‍ ബന്ധുവീട്ടില്‍ പോയ സമയത്താണ് സംഭവം.
സ്ഥലത്ത് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.