അനുബന്ധ വാര്‍ത്തകള്‍
- 'കെ ടി ജലീൽ അഴിമതിക്കാരനാണെന്ന് വിശുദ്ധ ഖുർആൻ തൊട്ട് പാണക്കാട് തങ്ങൾ പറയാൻ തയ്യാറെങ്കിൽ രാഷ്ട്രീയം അവസാനിപ്പിയ്ക്കാം'
- രാമക്ഷേത്രം: പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ മുസ്ലീം ലീഗ് അടിയന്തിര നേതൃയോഗം ഇന്ന്
- വിശ്വസിച്ചാൽ സംരക്ഷിക്കും ചതിച്ചാൽ ദ്രോഹിക്കും, ലീഗ് വിട്ട് സിപിഎമ്മിൽ എത്തിയവരോട് എംഎൽഎ പികെ ശശി
- ബെംഗളൂര് മയക്കുമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദിന്റെ ഡെബിറ്റ് കാര്‍ഡ് ബിനീഷിന്റെ വീട്ടില്‍ നിന്ന് ലഭിച്ചതായി ഇഡി കോടതിയില്‍
- കട്ടപ്പന നരിയംപാറ പീഡനക്കേസ്: അവര്‍ പ്രണയത്തിലായിരുന്നു, മനു ആത്മഹത്യചെയ്തതല്ല, ജയില്‍ ജീവനക്കാര്‍ കെട്ടിത്തൂക്കിയതാണെന്ന് കുടുംബം
ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്: എം സി കമറുദ്ദീന് അറസ്റ്റില്‍
ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പുകേസില്‍ മുസ്ലിം ലീഗ് എംഎല്‍എ എം സി കമറുദ്ദീന് അറസ്റ്റില്‍. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘമാണ് മഞ്ചേശ്വരം എം എല്‍ എയെ അറസ്റ്റ് ചെയ്തത്.
കാസര്‍കോഡ് എസ് പി ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തതിന് പിന്നാലെയാണ് കമറുദ്ദീനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 77 കേസുകളാണ് കമറുദ്ദീനെതിരെയുള്ളത്.
മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗമായ ഫാഷന്‍ ഗോള്‍ഡ് മാനേജിംഗ് ഡയറക്ടര്‍ പൂക്കോയ തങ്ങളെയും ഉടന്‍ അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചനയുണ്ട്.