അനുബന്ധ വാര്‍ത്തകള്‍
- കട്ടപ്പന നരിയംപാറ പീഡനക്കേസ്: അവര്‍ പ്രണയത്തിലായിരുന്നു, മനു ആത്മഹത്യചെയ്തതല്ല, ജയില്‍ ജീവനക്കാര്‍ കെട്ടിത്തൂക്കിയതാണെന്ന് കുടുംബം
- കുരുക്ക് മുറുകുന്നു, ഇഡിക്ക് പിന്നാലെ ബിനീഷിനെ കസ്റ്റഡിയിൽ കിട്ടണമെന്ന ആവശ്യവുമായി എൻസിബിയും
- 'ശാന്തത പാലിക്കണം, നമ്മള് എതിരാളികളായിരിക്കാം പക്ഷെ ശത്രുക്കളല്ല': വിജയപ്രഖ്യാപനത്തിന് മുന്നോടിയായി ട്രംപിനോട് ബൈഡന്
- ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം അഞ്ചുകോടിയിലേക്ക്; അമേരിക്കയില്‍ മാത്രം ഒരുകോടി കടന്നു
- കേന്ദ്ര ഏജന്‍സികള്‍ മുഖ്യമന്ത്രിയെ ലക്ഷ്യം വയ്ക്കുന്നു: സമരവുമായി സിപിഎം
ബെംഗളൂര് മയക്കുമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദിന്റെ ഡെബിറ്റ് കാര്‍ഡ് ബിനീഷിന്റെ വീട്ടില്‍ നിന്ന് ലഭിച്ചതായി ഇഡി കോടതിയില്‍
ബെംഗളൂര് മയക്കുമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദിന്റെ ഡെബിറ്റ് കാര്‍ഡ് ബിനീഷിന്റെ വീട്ടില്‍ നിന്ന് ലഭിച്ചതായി ഇഡി കോടതിയില്‍. ബിനീഷിന്റെ കസ്റ്റഡി കാലാവധി നീട്ടിക്കിട്ടുന്നതിനായി ബിനീഷിനെ കോടതിയില്‍ ഹാജരാക്കവെയാണ് ഇഡി ഇക്കാര്യം പറഞ്ഞത്. ഇന്ന് മൂന്ന് മണിക്കാണ് ബിനീഷിന്റെ കസ്റ്റഡി കാലാവധി അവസാനിക്കുന്നത്.
ബിനീഷിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ അനൂപ് മുഹമ്മദിന്റെ ഡെബിറ്റ് കാര്‍ഡില്‍ ബിനീഷിന്റെ ഒപ്പ് ഉണ്ടെന്നും ഇഡി പറഞ്ഞു. കാര്‍ഡ് കണ്ടെത്തിയത് ഉറപ്പിക്കാനായി മഹസറില്‍ ഒപ്പിടാന്‍ ബിനീഷിന്റെ ഭാര്യ വിസമ്മതിച്ചു. കാര്‍ഡ് കണ്ടെത്തിയെന്ന ഇഡിയുടെ അവകാശവാദം തെറ്റാണെന്ന് ബിനീഷിന്റെ കുടുംബം പറയുന്നു.