അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; രണ്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- സഭയ്ക്ക് നാണക്കേടുണ്ടാക്കി; ഫ്രാങ്കോ മുളയ്ക്കലിനെ മാര്‍പാപ്പ നേരിട്ട് ഇടപെട്ട് പുറത്താക്കിയതെന്ന് റിപ്പോര്‍ട്ട്
- നാളെയും മഴ: സംസ്ഥാനത്ത് നാളെ രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- കൈക്കൂലി : ഇലക്ട്രിക്കൽ ഇൻസ്പെക്ടർ പിടിയിൽ
- ബസ് യാത്രയ്ക്കിടെ നഗ്നതാ പ്രദർശനം നടത്തിയ ആൾ പിടിയിൽ
വരുന്നു ന്യൂനമര്‍ദ്ദം; ഇനി മഴ നാളുകള്‍
തെക്ക് കിഴക്കന്‍ അറബിക്കടലില്‍ കാലവര്‍ഷത്തിനു മുന്നോടിയായി ജൂണ്‍ അഞ്ചോടെ ചക്രവാത ചുഴി രൂപപ്പെടാന്‍ സാധ്യത. തുടര്‍ന്നുള്ള 48 മണിക്കൂറിനുള്ളില്‍ ഇത് ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചേക്കും. ന്യൂനമര്‍ദ്ദത്തിന്റെ സഞ്ചാര പാതയ്ക്ക് അനുസരിച്ച് കേരളത്തില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കാലവര്‍ഷത്തിനു മുന്നോടിയായി അറബിക്കടലില്‍ മേഘങ്ങള്‍ രൂപപ്പെട്ടു തുടങ്ങി. അടുത്ത അഞ്ച് ദിവസത്തിനുള്ളില്‍ കാലവര്‍ഷം കേരളത്തില്‍ എത്തിയേക്കും. അസാധാരണമായ മഴ ഇത്തവണ ലഭിക്കാന്‍ സാധ്യതയുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്.