അനുബന്ധ വാര്‍ത്തകള്‍
- പൂജ ബംപര്‍ നറുക്കെടുപ്പ് ഇന്ന്
- പൂജാ ബമ്പര്‍ നറുക്കെടുപ്പിന് മൂന്ന് നാള് കൂടി: കോടിപതിയെ 22-ന് അറിയാം
- കേരള ഭാഗ്യക്കുറി മറ്റ് സംസ്ഥാനങ്ങള്‍ക്ക് കൂടി മാതൃകയെന്ന് ധനമന്ത്രി
- രാജ്യത്ത് ആദ്യമായി ഭാഗ്യക്കുറി സമ്മാന ജേതാക്കള്‍ക്ക് പരിശീലനം; ഓണം ബംബര്‍ മുതല്‍ ഇതുവരെ നല്‍കിയത് 190 കോടിയുടെ ഒന്നാം സമ്മാനങ്ങള്‍
- ലോട്ടറി ജേതാക്കളുടെ എണ്ണം കൂട്ടുന്നത് പരിഗണിക്കുമെന്ന് ധനമന്ത്രി
പൂജാ ബംപര്‍: ഒന്നാം സമ്മാനം കാസര്‍കോട്ടെ ഏജന്‍സി വിറ്റ ടിക്കറ്റിന്
പൂജാ ബംപര്‍ ഒന്നാം സമ്മാനം കാസര്‍കോട്ടെ ഏജന്‍സി വിറ്റ ടിക്കറ്റിന്. തിരുവനന്തപുരം ഗോര്‍ഖി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്. JC 253199 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. മേരിക്കുട്ടി ജോജോ എന്ന ഏജന്റാണ് 12 കോടി ഒന്നാം സമ്മാനമുളള ടിക്കറ്റ് വിറ്റത്.
നാല് കോടിയാണ് പൂജാ ബമ്ബറിന്റെ രണ്ടാം സമ്മാനം. ഒരു കോടി വീതം നാല് പേര്‍ക്കാകും ലഭിക്കുക. മൂന്നാം സമ്മാനം 10 ലക്ഷം രൂപ (ഒരു സീരീസിന് രണ്ട് സമ്മാനം എന്ന നിലയില്‍ 10 പേര്‍ക്ക്). മൂന്ന് ലക്ഷം വീതം അഞ്ച് പേര്‍ക്കാണ് നാലാം സമ്മാനം . അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപ. കൂടാതെ 5000, 1000, 500, 300 രൂപയുടെ മറ്റ് നിരവധി സമ്മാനങ്ങളുമുണ്ട്. രണ്ടാം സമ്മാനം- ഒരു കോടി വീതം നാലുപേര്‍ക്ക്. JD 504106, JC 748835, JC 293247, JC 781889.
മൂന്നാം സമ്മാനം 50 ലക്ഷം വീതം 10 പേര്‍ക്ക്. JA 269609, JB 117859, JC 284717, JD 239603, JE 765533, JA 538789, JB 271191, JC 542383, JD 899020, JE 588634. നാലാം സമ്മാനം 5 ലക്ഷം വീതം 5 പേര്‍ക്ക് JA 447557 JB 566542 JC 520345 JD 525622 JE 413985.