1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala rain alerts

തമിഴകത്ത് ചക്രവാതച്ചുഴി: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Kerala
തമിഴ്‌നാടിന് മുകളിൽ കേരളത്തിന് സമീപമായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. 
 
ബുധനാഴ്ച ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
പൂജാ ബംപര്‍: ഒന്നാം സമ്മാനം കാസര്‍കോട്ടെ ഏജന്‍സി വിറ്റ ടിക്കറ്റിന്