അനുബന്ധ വാര്‍ത്തകള്‍
- ലൈഫ് മിഷന്‍ കോഴക്കേസ്: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ അറസ്റ്റില്‍
- ആര്‍ക്കും ഉപകരിക്കരുത് ! പൊങ്കാലയ്ക്ക് ഉപയോഗിച്ച ഇഷ്ടികകള്‍ തല്ലിപൊട്ടിച്ചു, ദൃശ്യങ്ങള്‍ വേദനിപ്പിക്കുന്നത്
- ആശ്വാസമായി സംസ്ഥാനത്ത് വേനല്‍ മഴയെത്തും !
- കോട്ടയത്ത് ബസ് ഓടിച്ചുകൊണ്ടിരിക്കേ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; വണ്ടി സമീപത്തേ കടയിലേക്ക് ഇടിച്ചു കയറി
- Attukal Pongala: പൊങ്കാലയര്‍പ്പിച്ച് ഭക്തര്‍ വീടുകളിലേക്ക് മടങ്ങി, കെഎസ്ആര്‍ടിസി നടത്തുന്നത് 400 പ്രത്യേക സര്‍വീസുകള്‍
ലൈഫ് മിഷന്‍ അഴിമതി കേസില്‍ ഇന്നും ചോദ്യം ചെയ്യലിനെത്തി സിഎം രവീന്ദ്രന്‍; കഴിഞ്ഞ ദിവസം ചോദ്യം ചെയ്തത് 10മണിക്കൂര്‍
ലൈഫ് മിഷന്‍ അഴിമതി കേസില്‍ ഇന്നും ചോദ്യം ചെയ്യലിനെത്തി സിഎം രവീന്ദ്രന്‍. കഴിഞ്ഞ ദിവസം ചോദ്യം ചെയ്തത് 10മണിക്കൂറാണ്. സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വിളിപ്പിച്ചത്. ലൈഫ് മിഷന്‍ കോഴയുമായി ബന്ധപ്പെട്ട എല്ലാ വഴിവിട്ട നടപടികളും സി.എം.രവീന്ദ്രന്റെ അറിവോടെയാണെന്നാണ് സ്വപ്ന മൊഴി ഇഡിക്ക് മൊഴി നല്‍കിയത്. കൂടാതെ കോഴയില്‍ രവീന്ദ്രന്റെ പേര് പരാമര്‍ശിക്കുന്ന സ്വപ്നയും ശിവശങ്കറും തമ്മിലുള്ള വാട്സാപ്പ് ചാറ്റും ഇഡിക്ക് ലഭിച്ചിട്ടുണ്ട്.
അതേസമയം ലൈഫ് മിഷന്‍ കോഴക്കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ക്കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കും.