അനുബന്ധ വാര്‍ത്തകള്‍
- കോട്ടയത്ത് ബസ് ഓടിച്ചുകൊണ്ടിരിക്കേ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; വണ്ടി സമീപത്തേ കടയിലേക്ക് ഇടിച്ചു കയറി
- Attukal Pongala: പൊങ്കാലയര്‍പ്പിച്ച് ഭക്തര്‍ വീടുകളിലേക്ക് മടങ്ങി, കെഎസ്ആര്‍ടിസി നടത്തുന്നത് 400 പ്രത്യേക സര്‍വീസുകള്‍
- എന്താണ് ആറ്റുകാൽ പൊങ്കാല? പേരിന് പിന്നിലെ ചരിത്രമെന്ത്
- കൊടുംചൂടില്‍ കേരളം പൊള്ളും; അടുത്ത അഞ്ച് ദിവസത്തേക്കുള്ള മുന്നറിയിപ്പ് ഇങ്ങനെ
- കൊച്ചിക്കാർ ഗ്യാസ് ചേംബറിൽ അകപ്പെട്ട അവസ്ഥയിലെന്ന് ഹൈക്കോടതി
ആശ്വാസമായി സംസ്ഥാനത്ത് വേനല്‍ മഴയെത്തും !
വെള്ളിയാഴ്ചയും ശനിയാഴ്ചയും സംസ്ഥാനത്ത് വേനല്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഴ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.
കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. ഇന്ന് രാത്രി പതിനൊന്നര വരെ 1.5 മീറ്റര്‍ മുതല്‍ 2.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കാണ് സാധ്യത നിലനില്‍ക്കുന്നത്. അതിനാല്‍ രാത്രിവരെ തീരത്തുള്ളവരും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രഗവേഷണ കേന്ദ്രം അറിയിച്ചു. കടല്‍ത്തീരത്തേക്കുള്ള യാത്ര ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.