1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. ldf to organise strong protest

ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കാന്‍ എല്‍ ഡി എഫ്

എല്‍ ഡി എഫ്
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കാന്‍ എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനമായി. ഇതിന്റെ ഭാഗമായി ജനുവരി 5ന് സെക്രട്ടറിയേറ്റിന് മുന്നില്‍ ധര്‍ണ സംഘടിപ്പിക്കും.

യോഗത്തില്‍ റബര്‍ കര്‍ഷകരുടെ സമരത്തിന് പിന്തുണ നല്‍കാനും മതപരിവര്‍ത്തനത്തിനെതിരെ പ്രചരണ പരിപാടികള്‍ നടത്താനും തീരുമാനമെടുത്തിട്ടുണ്ട്. എല്‍ ഡി എഫ് യോഗത്തില്‍ നിന്നും പി.സി തോമസും സ്‌കറിയ തോമസും വിട്ടുനിന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.