അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
- അരിക്കൊമ്പനെ മയക്കുവെടിവയ്ക്കാന്‍ തമിഴ്നാട് വനംവകുപ്പ് ഉത്തരവിറക്കി
- അരിക്കൊമ്പനെ തളയ്ക്കാൻ സ്റ്റാലിൻ, ആനപ്രേമികൾ സുപ്രീംകോടതിയിലേക്ക്
- ആദ്യ ഭാര്യയുമായുള്ള വേര്‍പിരിയല്‍ സൗഹൃദപരമായിരുന്നു, രണ്ടാം വിവാഹത്തെക്കുറിച്ച് നടന് ആശിഷ് വിദ്യാര്‍ഥി
- കുന്നംകുളത്ത് ഓട വൃത്തിയാക്കുന്നതിനിടെ ലഭിച്ചത് 4 കിലോ കഞ്ചാവ്
തിരുവന്തപുരത്ത് കെഎസ്ആര്‍ടിസി ബസില്‍ നേഴ്സിനു നേരേ പീഡനശ്രമം
തിരുവന്തപുരത്ത് കെഎസ്ആര്‍ടിസി ബസില്‍ നേഴ്സിനു നേരേ പീഡനശ്രമം. കഴിഞ്ഞ ദിവസം രാത്രി 10ന് കാഞ്ഞിരംകുളം-പൂവാര്‍ റൂട്ടിലോടുന്ന ബസിലായിരുന്നു സംഭവം. സംഭവത്തില്‍ കാഞ്ഞിരംകുളം സ്വദേശി രഞ്ജിത്ത്(32) അറസ്റ്റിലായി. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്യുന്ന യുവതി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുമ്പോഴാണ് അതിക്രമമുണ്ടായത്.
പ്രതി ശല്യം തുടര്‍ന്നതോടെ യുവതി ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. ഇവരെത്തി ബസ് തടഞ്ഞു നിര്‍ത്തിയാണ് പ്രതിയെ പിടികൂടി പൊലീസിനേല്പിക്കുകയായിരുന്നു.