അനുബന്ധ വാര്‍ത്തകള്‍
- അഷ്ടമുടി കായലിലെ മാലിന്യ നിക്ഷേപത്തില്‍ കളക്ടര്‍ക്ക് മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്
- മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ നേരത്തെ കോപ്പുകൂട്ടി വേണുഗോപാല്‍? കോണ്‍ഗ്രസ് അടിമുടി മാറ്റത്തിലേക്ക്
- 'സിപിഎമ്മിനെ കണ്ടുപഠിക്ക്'; സെമി കേഡര്‍ പാര്‍ട്ടിയാകാന്‍ കോണ്‍ഗ്രസ്
- അടികിട്ടുമോയെന്ന ഭയത്തോടെയല്ലാതെ രോഗിയെ നോക്കാന്‍ പറ്റാത്ത അവസ്ഥയാണ് ഡോക്ടര്‍മാര്‍ക്ക്: ഐഎംഎ
- മനുഷ്യനുമാത്രമേ മറ്റൊരു മനുഷ്യനെ രക്ഷിക്കാന്‍ കഴിയുവെന്ന് എംഎ യൂസഫലി
കെ സുധാകരന് അഭിനന്ദനം അറിയിച്ച് രമേശ് ചെന്നിത്തല
കെപിസിസി പ്രസിഡന്റായി സുധാകരനെ നിയമിച്ചുകൊണ്ടുള്ള ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കുന്നുവെന്നും അദ്ദേഹത്തെ അഭിനന്ദിക്കുന്നതായും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രസ്ഥാവനയില്‍ പറഞ്ഞു.
അതേസമയം കെ സുധാകരനെ കെപിസിസി പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ഹൈക്കമാന്‍ഡ് തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് കെ ബാബു പറഞ്ഞു. സുധാകരന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണകളും വാഗ്ദാനം ചെയ്യുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തമായി നയിക്കുവാന്‍ സുധാകരന് സാധിക്കും. എല്ലാവരെയും സഹകരിപ്പിച്ച് കോണ്‍ഗ്രസിന് ശക്തമായ നേതൃത്വം നല്‍കുവാന്‍ സുധാകരന് കഴിയുമെന്നത് ഉറപ്പാണ്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കലവറയില്ലാത്ത പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത ലേഖനം