അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ദീര്‍ഘ ദൂര കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഇന്നുമുതല്‍
- പ്രവർത്തകർക്കൊപ്പമാവണമെന്ന് സോണിയയുടെ ഉപദേശം, സുധാകരന് തുണയായത് രാഹുൽ ഗാന്ധിയുടെ നിലപാട്
- സംസ്ഥാനത്ത് ഇന്ന് 15,567 പേർക്ക് കൊവിഡ്, 124 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.15
- പരിസ്ഥിതി ദിനത്തില്‍ കഞ്ചാവ് ചെടി നട്ടു പിടിപ്പിച്ചു
- ശക്തമായ കാറ്റിനു സാധ്യത: മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം
മനുഷ്യനുമാത്രമേ മറ്റൊരു മനുഷ്യനെ രക്ഷിക്കാന്‍ കഴിയുവെന്ന് എംഎ യൂസഫലി
മനുഷ്യനുമാത്രമേ മറ്റൊരു മനുഷ്യനെ രക്ഷിക്കാന്‍ കഴിയുവെന്ന് പ്രമുഖ വ്യവസായി എംഎ യൂസഫലി. ഒരു സ്വകാര്യ ചാനലില്‍ ബെക്സ് കൃഷ്ണനെ വധശിക്ഷയില്‍ നിന്ന് രക്ഷിച്ചതുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ ഹെലിക്കോപ്റ്റര്‍ അപകടത്തിനു മുന്‍പ് ജനുവരിയിലാണ് ബെക്സ് കൃഷ്ണനെ സഹായിക്കാന്‍ ഒരു കോടി രൂപ നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
ഹെലിക്കോപ്റ്ററില്‍ നിന്ന് വീണതുകൊണ്ട് പണം വാരിക്കോരി നല്‍കുന്നതല്ലെന്നും പ്രശസ്തിക്കുവേണ്ടിയല്ല ഇതെന്നും അദ്ദേഹം പറഞ്ഞു.