1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kozhikode local News

സിദ്ധിഖ് കൊലക്കേസിലെ പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കാന്‍ പോലീസ് ഇന്ന് അപേക്ഷ നല്‍കും

Kozhikode
സിദ്ധിഖ് കൊലക്കേസിലെ പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കാന്‍ പോലീസ് ഇന്ന് അപേക്ഷ നല്‍കും. പ്രതികളായ ഷിബിലി, ആഷിക്, ഫര്‍ഹാന എന്നിവരെ കസ്റ്റഡിയില്‍ ലഭിച്ചാല്‍ ഇന്ന് തെളിവെടുപ്പിന് എത്തിക്കും. കൊലപാതകം നടന്ന കോഴിക്കോട്ടെ ഹോട്ടല്‍, ഇലക്ട്രിക് കട്ടര്‍ വാങ്ങിയ കട, അട്ടപ്പാടി ചുരം എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടത്തുന്നത്.
 
കൂടാതെ കൊലപാതകം നടത്തിയ ശേഷം രക്ഷപ്പെടാന്‍ പ്രതികള്‍ക്ക് ആരെങ്കിലും സഹായം നല്‍കിയോ എന്ന കാര്യത്തിലും അന്വേഷണം ഉണ്ടാവും.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
കറന്റ് ബില്‍ കുറയ്ക്കണോ? ഇക്കാര്യങ്ങള്‍ ചെയ്ത് നോക്കൂ