കോഴിക്കോട് പിഞ്ചുകുഞ്ഞ് ബക്കറ്റില്‍ വീണുമരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 20 ജൂലൈ 2022 (19:37 IST)
കോഴിക്കോട് പിഞ്ചുകുഞ്ഞ് ബക്കറ്റില്‍ വീണുമരിച്ചു. പേരാമ്പ്ര ഈര്‍പ്പാപൊയില്‍ ഗിരീഷിന്റെയും അഞ്ജലിയുടെയും ഒരുവയസുകാരന്‍ മകന്‍ ശബരിയാണ് മരിച്ചത്. കുട്ടിയെ ഉറക്കി കിടത്തിയിട്ട് മാതാവ് തുണിയലക്കാന്‍ പോയതായിരുന്നു.

തിരിച്ചുവന്നപ്പോള്‍ കുഞ്ഞ് ബക്കറ്റില്‍ വീണ് കിടക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :