കായംകുളത്ത് വ്യാജ ചാരായവുമായി 55കാരന്‍ പിടിയിലായി

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 20 ജൂലൈ 2022 (07:52 IST)
കായംകുളത്ത് വ്യാജ ചാരായവുമായി 55കാരന്‍ പിടിയിലായി. പത്തിയൂര്‍ക്കാല സ്വദേശി ശശി(55) ആണ് പിടിയിലായത്. സ്‌കൂട്ടറില്‍ കടത്തിക്കൊണ്ടുവന്ന 20 ലിറ്റര്‍ ചാരായമാണ് പിടിച്ചത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റുചെയ്തിട്ടുണ്ട്.

കായംകുളം എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റിവ് ഓഫീസര്‍ ജെ കൊച്ചുകോശിയും സംഘവും നടത്തിയ തിരച്ചിലിലാണ് പ്രതി പിടിയിലായത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :