1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kochi Local News

വെറ്റില മേല്‍പ്പാലത്തില്‍ നിന്ന് താഴെ വീണ് യുവാവിന് ദാരുണാന്ത്യം

Kochi
വെറ്റില മേല്‍പ്പാലത്തില്‍ നിന്ന് താഴെ വീണ് യുവാവിന് ദാരുണാന്ത്യം. ആലപ്പുഴ കണിച്ചുകുളങ്ങര സ്വദേശി രാജേഷ് ആണ് മരിച്ചത്. ഇടപ്പള്ളിയിലെ പെയിന്റ് കമ്പനിയിലെ ജീവനക്കാരനാണ് രാജേഷ്. ഇത് അപകടമാണോ ആത്മഹത്യയാണോയെന്ന് പൊലീസ് അന്വേഷിക്കുകയാണ്. രാജേഷിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
അടുത്ത ലേഖനം
ഹിന്ദു ദൈവങ്ങളെ അപമാനിച്ചു, സംവിധായിക കുഞ്ഞില മാസിലമണിക്കെതിരെ പോലീസ് കേസ്