1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kozhikode local News

കോഴിക്കോട് റെയില്‍വേസ്‌റ്റേഷനില്‍ നിന്നും ഒരുകോടിയിലധികം രൂപയുടെ കുഴല്‍പ്പണം പിടിച്ചെടുത്തു

Kozhikode
കോഴിക്കോട് റെയില്‍വേസ്‌റ്റേഷനില്‍ നിന്നും ഒരുകോടിയിലധികം രൂപയുടെ കുഴല്‍പ്പണം പിടിച്ചെടുത്തു. സംഭവത്തില്‍ രണ്ടുപേരെ റെയില്‍വേ പൊലീസ് പിടികൂടി. ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് സ്‌ക്വഡാണ് പ്രതികളെ പിടികൂടിയത്. ദാദര്‍-തിരുനെല്‍വേലി എക്‌സ്പ്രസിലാണ് ഇരുവരും എത്തിയത്. 
അടുത്ത ലേഖനം
അനധികൃത ക്വാറി ഖനനം: ബിഷപ്പിനും പള്ളി വികാരിക്കും പിഴ