അനുബന്ധ വാര്‍ത്തകള്‍
- കൊവിഡ് വ്യാപിക്കുന്നു; തമിഴ്നാട്ടില്‍ വീണ്ടും മാസ്ക് നിര്‍ബന്ധമാക്കി
- രാജ്യത്തെ കൊവിഡ് മരണസംഖ്യ 5.22 ലക്ഷം കടന്നു
- രാജ്യത്തെ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു; കഴിഞ്ഞ മണിക്കൂറുകളില്‍ സ്ഥിരീകരിച്ചത് 2,451 പേര്‍ക്ക്
- സ്പീക്കര്‍ എം ബി രാജേഷിന്റെ പേരില്‍ വ്യാജ വാട്സാപ്പ്; ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം
- ആലപ്പുഴയില്‍ കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ അന്യസംസ്ഥാന സ്വദേശി വീട്ടമ്മയേയും മകനേയും കുത്തി പരിക്കേല്‍പ്പിച്ചു
ഉത്തരേന്ത്യയില്‍ എബിവിപി നടത്തുന്ന ഫാസിസ്റ്റ് രീതി കേരളത്തില്‍ എസ്എഫ്‌ഐ നടത്തുന്നെന്ന് എഐഎസ്എഫിന്റെ വിമര്‍ശനം
ഉത്തരേന്ത്യയില്‍ എബിവിപി നടത്തുന്ന ഫാസിസ്റ്റ് രീതി കേരളത്തില്‍ എസ്എഫ്‌ഐ നടത്തുന്നെന്ന് എഐഎസ്എഫിന്റെ വിമര്‍ശനം. സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്ന മുദ്രാവാക്യം എസ്എഫ് ഐക്ക് കൊടിയില്‍ മാത്രമേയുള്ളുവെന്നും സംഘടന വിമര്‍ശിച്ചു. എഐഎസ്എഫ് സംസ്ഥാന സമ്മേളനത്തിലാണ് എസ്എഫ് ഐക്കെതിരെ വിമര്‍ശനം ഉണ്ടായത്. എസ്എഫ് ഐക്ക് ഏകാധിപത്യ സ്വഭാവമാണ് ഉള്ളതെന്നും നിരന്തരം അക്രമം അഴിച്ചുവിടുകയാണെന്നും സിപിഎം നേതൃത്വം ഇടപെട്ടിട്ടും ഇതില്‍ മാറ്റമില്ലെന്നും വിമര്‍ശനം ഉണ്ടായി.