1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kozhikode local News

താമരശേരിയില്‍ അഞ്ചരക്കിലയോളം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

Kozhikode
താമരശേരിയില്‍ അഞ്ചരക്കിലയോളം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. പരപ്പന്‍പൊയില്‍ കതിരോട് പൂളക്കര ജയന്തിനെയാണ് പൊലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ ദിവസം വൈകുന്നേരം താമരശേരി ചെക്ക് പോസ്റ്റിന് സമീപം വൈകുന്നേരമാണ് ഇയാളെ പിടികൂടുന്നത്. ഡിവൈഎസ്പിയുടെ സ്‌ക്വാഡ് അംഗങ്ങളും താമരശേരി പൊലീസും ചേര്‍ന്നാണ് കഞ്ചാവ് പിടികൂടിയത്. 
അടുത്ത ലേഖനം
സപ്ലൈകോ വില്പനശാലകള്‍ കണ്ടെത്താന്‍ മൊബൈല്‍ ആപ്പുകള്‍ വരുന്നു