സോഷ്യല്‍ മീഡിയ ഉപയോഗിച്ച് പങ്കാളിയെ കൈമാറാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 5 ഫെബ്രുവരി 2022 (21:46 IST)
സോഷ്യല്‍ മീഡിയ ഉപയോഗിച്ച് പങ്കാളിയെ കൈമാറാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ബെംഗളൂര്‍ സ്വദേശിയായ 28കാരന്‍ വിനയ് കുമാറാണ് അറസ്റ്റിലായത്. ബെംഗളൂര്‍ സൈബര്‍ ക്രൈംപൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 2019ലാണ് ഇയാളുടെ പ്രണയവിവാഹം നടന്നത്. ഇവര്‍ക്ക് ഒരു കുട്ടിയും ഉണ്ട്.

പിന്നാലെ ഇയാള്‍ ഭാര്യയെ മറ്റുള്ളവര്‍ക്ക് കൈമാറുന്ന രീതി തുടര്‍ന്നു. ഇതിനായി സോഷ്യല്‍ മീഡിയയാണ് ഉപയോഗിച്ചത്. സൈബര്‍ ക്രൈം പൊലീസിന്റെ ശ്രദ്ധയില്‍ ഇയാള്‍ പെടുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :