അനുബന്ധ വാര്‍ത്തകള്‍
- ചില ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണെങ്കിലും മലയോര പ്രദേശത്ത് ഓറഞ്ച് അലര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
- മഴ കനക്കും; സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഓറഞ്ച്- മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു
- സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും വര്‍ധിച്ചു
- ഗോവ യാത്രയ്ക്കിടെ, പ്രണയം പങ്കുവെച്ച് നടി മിത്ര കുര്യനും ഭര്‍ത്താവും
- ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: ഹര്‍ഷിന സമരം അവസാനിപ്പിച്ചു
ഒരാള്‍ ചുമ്മാ ഇരുന്നാലും ശരീരം ഊര്‍ജം ചിലവഴിക്കും
ശരീരം എനര്‍ജി ഉപയോഗിക്കുന്നത് പലരീതിയിലാണ്. നമ്മള്‍ കഴിക്കുന്ന ആഹാരത്തില്‍ നിന്നുള്ള 20 ശതമാനം ഊര്‍ജവും ഉപയോഗിക്കുന്നത് തലച്ചോറാണ്. രക്തചക്രമണത്തിനും ദഹനത്തിനും ശ്വാസം എടുക്കുന്നതിനും എനര്‍ജി വേണം. അതായത് നമ്മള്‍ ചുമ്മാ ഇരുന്നാലും ശരീരം എനര്‍ജി ഉപയോഗിക്കുന്നുണ്ട്. തണുത്തകാലാവസ്ഥയില്‍ ശരീരം താപനില നിലനിര്‍ത്താനും ഊര്‍ജത്തെ എരിക്കാറുണ്ട്. അതുകൊണ്ട്് തണുത്ത കാലാവസ്ഥയില്‍ നമ്മുടെ എനര്‍ജി ലെവല്‍ കുറവായിരിക്കും.
19നും 25നും ഇടയില്‍ പ്രായമുള്ള ഒരു സ്ത്രീക്ക് ദിവസവും 2000 കലോറി ആവശ്യമാണ്. അതേസമയം പുരുഷന് 3200കലോറിയും ആവശ്യമാണ്.