1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kollam local News

കൊല്ലത്ത് റെയില്‍വേ കോട്ടേഴ്‌സില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; മരണം ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്

Kollam
കൊല്ലത്ത് റെയില്‍വേ കോട്ടേഴ്‌സില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പുതിയ കണ്ടെത്തലുമായി പൊലീസ്. മരണം സംഭവിച്ചത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ് വ്യക്തമാക്കി. കൊല്ലം ബീച്ചില്‍ നിന്നും പ്രതി യുവതിയെ തന്ത്രപരമായി കോട്ടേഴ്‌സില്‍ എത്തിക്കുകയായിരുന്നു. 
 
ബീച്ചില്‍ നിന്ന് ലഭിച്ച യുവതിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതിയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. യുവതിയുടെ മൊബൈല്‍ഫോണും പണവും പ്രതി കവര്‍ന്നിരുന്നു. 
അടുത്ത ലേഖനം
നീറ്റ്- പിജി പരീക്ഷ മാർച്ച് അഞ്ചിന്, ഓൺലൈൻ രജിസ്ട്രേഷൻ ഇന്ന് മുതൽ