1. വാര്‍ത്താലോകം
  2. കരിയര്‍
  3. തൊഴില്‍ വാര്‍ത്ത
  4. Neet pg exams to be conducted on march

നീറ്റ്- പിജി പരീക്ഷ മാർച്ച് അഞ്ചിന്, ഓൺലൈൻ രജിസ്ട്രേഷൻ ഇന്ന് മുതൽ

Neet
നീറ്റ്- പിജി പരീക്ഷ മാർച്ച് അഞ്ചിന്. ഇന്ന് വൈകീട്ട് 3 മണിമുതലാണ് രജിസ്ട്രേഷൻ തുറന്നത്. നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് ആണ് നീറ്റ് പരീക്ഷ നടത്തുന്നത്.
 
ജനുവരി 25 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. മാർച്ച് അഞ്ചിനാണ് പരീക്ഷ. മാർച്ച് 31നാകും പരീക്ഷാഫലം പ്രഖ്യാപിക്കുക.
 
അടുത്ത ലേഖനം
തിരുവനന്തപുരത്ത് പെണ്‍കുട്ടിയെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം വായില്‍ പ്ലാസ്റ്റര്‍ കൊണ്ട് മൂടിയ നിലയിലും മുക്കില്‍ ക്ലിപ്പിട്ട നിലയിലും