അനുബന്ധ വാര്‍ത്തകള്‍
- കഴിഞ്ഞ ആറുമാസത്തിനിടെ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയത് 46,928 പരിശോധനകള്‍; 97.60 ലക്ഷം രൂപ പിഴ ഈടാക്കി
- ഇടുക്കി മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണ പ്രവര്‍ത്തി മാര്‍ച്ചിന് മുന്‍പ് പൂര്‍ത്തികും
- തൃശ്ശൂര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സൂചനാ സമരം തുടങ്ങി; ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി സമരത്തിനിറങ്ങുമെന്ന് നഴ്സിംഗ് ജീവനക്കാരുടെ സംഘടന
- ഈരാറ്റുപേട്ടയില്‍ നിന്ന് കൊടൈക്കനാലിലേയ്ക്ക് വിനോദ യാത്ര പോയ രണ്ട് യുവാക്കളെ ഉള്‍വനത്തില്‍ കാണാതായി
- വാക്കുകള്‍കൊണ്ട് പുതുബിംബങ്ങള്‍ തീര്‍ത്ത എളിയ മനുഷ്യന്:ശ്രീകാന്ത് മുരളി
തിരുവനന്തപുരത്ത് പെണ്‍കുട്ടിയെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം വായില്‍ പ്ലാസ്റ്റര്‍ കൊണ്ട് മൂടിയ നിലയിലും മുക്കില്‍ ക്ലിപ്പിട്ട നിലയിലും
തിരുവനന്തപുരത്ത് പെണ്‍കുട്ടിയെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹം വായില്‍ പ്ലാസ്റ്റര്‍ കൊണ്ട് മൂടിയ നിലയിലും മുക്കില്‍ ക്ലിപ്പിട്ട നിലയിലുമാണ് കണ്ടെത്തിയത്. പ്ലാമൂട് സ്വദേശി സേവ്യറുടെ മകള്‍ സാന്ദ്രയാണ് (20) മരിച്ചത്.
കഴിഞ്ഞ ദിവസങ്ങളില്‍ സാന്ദ്ര മുറിക്കുള്ളില്‍ തന്നെ കഴിച്ചുകൂട്ടുകയായിരുന്നു. വൈകിട്ട് അമ്മ ജോലികഴിഞ്ഞെത്തി വിളിച്ചപ്പോള്‍ വാതില്‍ തുറന്നില്ല. പിന്നീട് ഏഴ് മണിയോടെ വാതില്‍ പുറത്തുനിന്നും തുറന്ന് പരിശോധിച്ചപ്പോഴാണ് സാന്ദ്രയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ സമയം സാന്ദ്രയുടെ അച്ഛനും സഹോദരനും വീട്ടിലുണ്ടായിരുന്നു. ആത്മഹത്യയെന്ന് പോലിസിന്റെ പ്രാഥമിക നിഗമനം.