അനുബന്ധ വാര്‍ത്തകള്‍
- ഭാര്യ വീടിന് തീ കൊളുത്തി യുവാവിന്റെ ആത്മഹത്യാ ശ്രമം
- സ്വര്‍ണ വിലയില്‍ വീണ്ടും ചാഞ്ചാട്ടം
- ഇത്തവണ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട് തൃശൂര്‍ പൂരം മികച്ച നിലയില്‍ ആഘോഷിക്കാന്‍ തീരുമാനമായി
- കെ റെയില്‍ പഠനത്തിന് കല്ലിട്ട ഭൂമി ഈടായി സ്വീകരിക്കും, നിയമ തടസമില്ലെന്നും മന്ത്രി വിഎന്‍ വാസവന്
- ലഹരിപാർട്ടിയിൽ കുടുങ്ങി തെലുഗ് സിനിമ-രാഷ്ട്രീയ ലോകം, പിടിയിലായവറിൽ ബിഗ് ബോസ് ജേതാവും തെലുങ്ക് നടിയും
ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ക്ക് നടുറോഡില്‍ മര്‍ദ്ദനം
ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ക്ക് നടുറോഡില്‍ മര്‍ദ്ദനം. കാറിടിച്ചത് ചോദ്യം ചെയ്ത ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ക്കാണ് നടുറോഡില്‍ ക്രൂരമര്‍ദനത്തിനിരയാകേണ്ടി വന്നത്. കൊല്ലം പരവൂര്‍ സ്വദേശിയും തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടറുമായ ബിജുവിനെയാണ് മൂന്നംഗ സംഘം കയ്യേറ്റം ചെയ്തത്. ഇന്‍സ്പെക്ടര്‍ സഞ്ചരിച്ചിരുന്ന സ്വകാര്യ വാഗനത്തില് മൂവര്‍ സംഘത്തിന്റെ കാര്‍ വന്നിടിച്ചത് ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിന് വഴിയൊരുക്കിയത്. സ്ഥംഭവത്തില് പരവൂര്‍ സ്വദേശികളായ മൂന്നു പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.
അടുത്ത ലേഖനം