അനുബന്ധ വാര്‍ത്തകള്‍
- ഈ നക്ഷത്രക്കാരികൾ സുന്ദരികളായിരിയ്ക്കും, അറിയൂ !
- പരസ്യവരുമാനത്തില്‍ വന്‍ ഇടിവ്; പണമുണ്ടാക്കാന്‍ പുതിയ വഴികള്‍തേടി ട്വിറ്റര്‍
- 'ഐപിഎൽ പാഴാക്കിയാൽ പിന്നെ ധോണി ഇന്ത്യൻ ടീമിൽ എത്തില്ല'
- കശ്മീരില്‍ സുരക്ഷാ സേന രണ്ടു ഭീകരരെ വധിച്ചു
- എസ്-ക്രോസ് പെട്രോൾ പതിപ്പ് ആഗസ്റ്റ് അഞ്ചിന് വിപണിയിലേയ്ക്ക്, ബുക്കിങ് ആരഭിച്ചു
വിവാഹ വാഗ്ദാനം നല്കി പീഡനം; 23കാരിയുടെ പരാതിയില്‍ ടിക് ടോക്ക് താരം ഷാനവാസ് അറസ്റ്റില്‍
വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്ന 23കാരിയുടെ പരാതിയില്‍ ടിക് ടോക്ക് താരം ഷാനവാസ് അറസ്റ്റിലായി. കൊല്ലം സ്വദേശിയായ ഷാനവാസിനെ കളമശേരി പൊലീസാണ് അറസ്റ്റുചെയ്തത്. ടിക് ടോക് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. പീഡിപ്പിച്ചതിനു പുറമെ സ്വര്‍ണവും പണവും തട്ടിയെടുത്തതായും പരാതിയുണ്ട്.
ഡിസിപി പൂങ്കുഴലിക്കാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. ഇയാള്‍ വിവാഹിതനാണെന്നും സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ മര്‍ദ്ദിക്കുന്നതുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി ലഭിച്ചിട്ടുണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്.
അടുത്ത ലേഖനം