അനുബന്ധ വാര്‍ത്തകള്‍
- 'ഐപിഎൽ പാഴാക്കിയാൽ പിന്നെ ധോണി ഇന്ത്യൻ ടീമിൽ എത്തില്ല'
- എസ്-ക്രോസ് പെട്രോൾ പതിപ്പ് ആഗസ്റ്റ് അഞ്ചിന് വിപണിയിലേയ്ക്ക്, ബുക്കിങ് ആരഭിച്ചു
- ട്വീറ്റ് ചെയ്യാൻ പണം നൽക്കേണ്ടിവരും, ട്വിറ്ററിൽ സബ്സ്ക്രിപ്ഷൻ കൊണ്ടുവരാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ
- തമന്ന കാമുകി, ഭാര്യ ലാവണ്യ ത്രിപാഠി മൂന്ന് തവണ ഗർഭിണിയായി, വ്യാജ പ്രചരണം നടത്തിയ യുവാവ് അറസ്റ്റിൽ
- സ്വർണ്ണക്കടത്ത് അറ്റാഷെയുടെ അറിവോടെ, 1 കിലോ കടത്താൻ 1000 ഡോളർ നൽകിയെന്ന് സ്വപ്നയുടെ മൊഴി
ഈ നക്ഷത്രത്തില്‍ ജനിച്ച പെണ്‍കുട്ടികള്‍ സുന്ദരികളായിരിക്കും !
ഒരു കുഞ്ഞ് ജനിക്കുന്ന സമയം കണക്കിലെടുത്താണ് ജന്മനക്ഷത്രം കണക്കാക്കുന്നത്. ജാതമെഴുതുന്നതിനും പേരു വിളിക്കുന്നതിനും വിവാഹത്തിനും എന്നിങ്ങനെ ഹിന്ദു വിശ്വാസ പ്രകാരം ജന്മ നക്ഷത്രം ഒഴിച്ച് കൂടാനാകാത്തതാണ്. ജാതകവും ജനിച്ച സമയവും കണക്കാക്കി വ്യക്തികളുടെ സ്വഭാവം മനസ്സിലാക്കാനും സാധിക്കും. രോഹിണി നക്ഷത്രത്തിൽ ജനിച്ച പെൺകുട്ടികളുടെ പൊതു സ്വഭാവങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.
രോഹിണി നക്ഷത്രത്തില്‍ ജനിക്കുന്ന പെണ്‍കുട്ടികള്‍ സുന്ദരികളാണ്. നല്ല സൗന്ദര്യ ബോധമുള്ളവരുമായിരിയ്ക്കും ഇവർ. രോഹിണി നക്ഷത്രക്കാരായ പെൺകുട്ടികൾ രക്ഷിതാക്കളോടും മുതിര്‍ന്നവരോടും സ്നേഹം സൂക്ഷിക്കുന്നവരുമാണ്. രോഹിണി നക്ഷത്രത്തില്‍ ജനിക്കുന്ന കുട്ടികള്‍ സമ്പാദ്യശീലമുള്ളവരായിരിക്കും.