അനുബന്ധ വാര്‍ത്തകള്‍
- 24 മണിക്കൂറിനിടെ അമേരിക്കയിൽ 67,000ൽ അധികം രോഗബാധിതർ, ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1.41 കോടി കടന്നു
- തിരുവനന്തപുരം ജില്ലയിലെ കോവിഡ് വ്യാപനം തടയുന്നതിന് ജില്ലയുടെ തീരമേഖലയെ മൂന്നായി തിരിച്ചുകൊണ്ട് പ്രത്യേക നിരീക്ഷണ പദ്ധതിക്ക് പോലീസ് രൂപം നല്കി
- തലസ്ഥാനത്ത് കൊവിഡ് രൂക്ഷം; പൂന്തുറയിലും പുല്ലുവിളയിലും സമൂഹവ്യാപനം
- കോട്ടയത്ത് കളിക്കുന്നതിനിടെ ഷാള്‍ കുരുങ്ങി പതിനൊന്നുകാരി മരിച്ചു
- പാലക്കാട് ജില്ലയില്‍ പത്താംതരം, ഹയര്‍സെക്കന്ററി തുല്യതാ കോഴ്സുകളുടെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ആരംഭിച്ചു
കൊല്ലം ജില്ലയിലെ കണ്ടെയിന്‍മെന്റ് സോണുകള്‍ ഇവയൊക്കെ
ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും റെഡ് കളര്‍ കോഡഡ് ലോക്കല്‍ സെല്‍ഫ് ഗവണ്‍മെന്റായി നിശ്ചയിച്ച് ജില്ലാ കലക്ടര്‍ ഉത്തരവായി. തൊടിയൂര്‍ ഗ്രാമപഞ്ചായത്തിലെ 5, 13, 15, 23 വാര്‍ഡുകളും ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിലെ 11-ാം വാര്‍ഡും, വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ 9, 15 വാര്‍ഡുകളും കണ്ടെയിന്‍മെന്റാക്കി.
കൂടാതെ കുലശേഖരപുരം ഗ്രാമപഞ്ചായത്തിലെ 13, 15 വാര്‍ഡുകളും ആലപ്പാട് ഗ്രാമപഞ്ചായത്തിലെ 14-ാം വാര്‍ഡിലും കണ്ടയിന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവായി. കുലശേഖരപുരം ഗ്രാമപഞ്ചായത്തിലെ നാല്, 23 വാര്‍ഡുകളില്‍ ഏര്‍പ്പെടുത്തിയിരുന്ന കണ്ടയിന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ നീക്കി.